കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം

ദുബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം നേടിക്കൊടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് …

കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം Read More

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം

അബുദാബി: ഐ പി എല്ലിൽ തുടർചയായ തോൽവികൾക്കിടയിൽ ആരാധകർക്ക് ആശ്വാസമായി ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം . റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് …

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം Read More

സഞ്ജു വീണ്ടും ഫോമിലെത്തി , സ്റ്റോക്സ് വെടിക്കെട്ടൊരുക്കി, മുബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ

ദുബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. സഞ്ജു സാംസനും ബെന്‍ സ്റ്റോക്ക്സും ചേര്‍ന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചുകൂട്ടിയ 195 റണ്‍സ് എന്ന വിജയ ലക്ഷ്യം ബാറ്റിംഗ് മികവിലൂടെ രാജസ്ഥാൻ മറികടന്നു. …

സഞ്ജു വീണ്ടും ഫോമിലെത്തി , സ്റ്റോക്സ് വെടിക്കെട്ടൊരുക്കി, മുബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ Read More

ഡൽഹിക്ക് അടിതെറ്റി , വരുൺ ചക്രവർത്തിയുടെ സ്പിൻ മാന്ത്രികതയിൽ കൊൽക്കത്തയ്ക്ക് വിജയം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 59 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ …

ഡൽഹിക്ക് അടിതെറ്റി , വരുൺ ചക്രവർത്തിയുടെ സ്പിൻ മാന്ത്രികതയിൽ കൊൽക്കത്തയ്ക്ക് വിജയം Read More

അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്

ഷാർജ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജിതരാക്കി കിങ്സ് ഇലവന്‍ പഞ്ചാബ്. ജയിക്കാന്‍ 127 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ടീമിൻ്റെ മധ്യനിരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദ് 19.5 ഓവറില്‍ …

അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ് Read More

മുംബൈ തകർത്തു, ചെന്നൈ തീർന്നു

ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു. …

മുംബൈ തകർത്തു, ചെന്നൈ തീർന്നു Read More

സഞ്ജു തിളങ്ങി പക്ഷേ രാജസ്ഥാൻ കരകയറിയില്ല, ഹൈദരാബാദിന് വിജയം

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 155 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് അനായാസ ജയം . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ മലയാളി സഞ്ജു സാംസണാണ് …

സഞ്ജു തിളങ്ങി പക്ഷേ രാജസ്ഥാൻ കരകയറിയില്ല, ഹൈദരാബാദിന് വിജയം Read More

ഇത് മുഹമ്മദ് സിറാജിൻ്റെ വിജയം

ദുബൈ: ‘തല്ലുകൊളളാനായി ജനിച്ചവൻ’ എന്ന പരിഹാസ ട്രോളിന് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം മുഹമ്മദ് സിറാജ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടർചയായ പന്തുകളിൽ …

ഇത് മുഹമ്മദ് സിറാജിൻ്റെ വിജയം Read More

കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്തി ബാംഗ്ലൂർ , എട്ട് വിക്കറ്റ് വിജയവുമായി കോഹ്ലി പട

ദുബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടിന് 84 എന്ന നിസ്സാര സ്കോറിൽ എറിഞ്ഞു വീഴ്ത്തി. തുടര്‍ന്ന് 39 പന്തും എട്ടു വിക്കറ്റും …

കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്തി ബാംഗ്ലൂർ , എട്ട് വിക്കറ്റ് വിജയവുമായി കോഹ്ലി പട Read More

ശിഖർ ധവാൻ്റെ സെഞ്ച്വറി പാഴായി , ഡൽഹിയെ തകർത്ത് പഞ്ചാബ്

ദുബായ്: പുറത്താകാതെ ശിഖർ ധവാൻ നേടിയ സെഞ്ച്വറി പാഴായി. കരുത്തരായ ഡൽഹിയെ അട്ടിമറിച്ച് പഞ്ചാബ്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോൽപിച്ചത്. 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരോവര്‍ ബാക്കി നില്‍ക്കെയാണ് ജയത്തിലെത്തിയത്. …

ശിഖർ ധവാൻ്റെ സെഞ്ച്വറി പാഴായി , ഡൽഹിയെ തകർത്ത് പഞ്ചാബ് Read More