
റിപ്പോര്‍ട്ട്
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു, ചികിത്സിക്കാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
October 6, 2020
മുംബൈ: കൊവിഡ് സ്ഥിരീകരിച്ച ഭർത്താവ് വീട്ടിൽ കിടന്നു മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ ഭന്‍ദാര ജില്ലയിലെ ലാഖന്ദൂരിലാണ് സംഭവം. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടും...
Read full story


