ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് 15-09-20 ചൊവ്വാഴ്ച എത്തും.
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് 15-9-2020 ന് കാസര്‍ഗോഡെത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടിയുടെ …
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് 15-09-20 ചൊവ്വാഴ്ച എത്തും. Read More