മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ നിലയില്‍

കൊല്ലം | രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ നിലയില്‍. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച …

മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ നിലയില്‍ Read More

ഈങ്ങാപ്പുഴകൊലപാതകത്തിൽ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി

കോഴിക്കോട് | താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക സമയത്ത് പ്രതി യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്താല്‍.സ്വബോധത്തോടെ ആസൂത്രിതമായാണ് പ്രതി …

ഈങ്ങാപ്പുഴകൊലപാതകത്തിൽ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി Read More

ഈങ്ങാപ്പുഴയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചെത്തിയ …

ഈങ്ങാപ്പുഴയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു Read More

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

കണ്ണൂര്‍|കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാർച്ച് 17 ന് രാത്രി കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് …

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് Read More

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പോലീസ് പിടിയിലായി

കല്‍പറ്റ | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിലായി. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.അദ്ധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്. വിദ്യാര്‍ഥികളെ …

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പോലീസ് പിടിയിലായി Read More

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം| തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. 72കാരിയായ അമ്മയെ 45 വയസുള്ള മകനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തു. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി Read More

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് …

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ Read More

പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി

കണ്ണൂർ: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ …

പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി Read More

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ(31)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാർച്ച് 14 വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻ …

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി Read More

പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ്

കോട്ടയം: ലവ് ജിഹാദ് പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച്‌ ആയിരിക്കും തുടർനടപടികള്‍ എടുക്കുക. പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. മുസ്ലിം യൂത്ത് ലീഗ് പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി. …

പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ് Read More