സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിലെ അന്വേഷണം അനിശ്ചിത്വത്തില്‍

തിരുവനന്തപുരം: സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിലെ അന്വേഷണം അനിശ്ചിത്വത്തിലായി. അന്വേഷണത്തിനുള്ള അനുമതി ആരു തേടും എന്നതിനെ ചൊല്ലി പോലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കമുടലെടുത്ത സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടിയത്. മൊഴി ചോര്‍ന്നതിൽ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. …

സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിലെ അന്വേഷണം അനിശ്ചിത്വത്തില്‍ Read More

അഴിമതി ആരോപണം: അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ. സൂരപ്പയ്‌ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട്. ഹൈക്കോടതി ജഡ്ജി പി. കലൈയരശെന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്കാണ് അന്വേഷണ ചുമതല. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അക്കാദമിക-ഭരണനിര്‍വഹണ മേഖലകളിലെ നിയമനങ്ങള്‍, …

അഴിമതി ആരോപണം: അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു Read More

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് 15-09-20 ചൊവ്വാഴ്ച എത്തും.

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് 15-9-2020 ന് കാസര്‍ഗോഡെത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടിയുടെ …

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് 15-09-20 ചൊവ്വാഴ്ച എത്തും. Read More

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍, അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി നവംബര്‍ 4: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അടക്കം 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സ്. ഇസ്രായേലിയന്‍ സ്പെവെയര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍, ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ശശി …

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍, അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് Read More