നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷണം: സുപ്രീം കോടതി തീരുമാനം കാത്ത് എന്‍.ഐ.എ.

കേരളം, രാജസ്ഥാന്‍ ഹൈക്കോടതികളുടെ ഭിന്നവിധിയില്‍ത്തട്ടി നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷണം വഴിമുട്ടി. വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം കാത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.).സ്വര്‍ണക്കടത്ത് തീവ്രവാദക്കേസല്ലെന്നു കേരളാ ഹൈക്കോടതിയും ആണെന്നു രാജസ്ഥാന്‍ ഹൈക്കോടതിയും വ്യത്യസ്തവിധി പുറപ്പെടുവിച്ചതാണ് തുടരന്വേഷണത്തിനു വഴിമുടക്കിയത്. യു.എ.പി.എ. നിയമത്തിന്റെ 15-ാം …

നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷണം: സുപ്രീം കോടതി തീരുമാനം കാത്ത് എന്‍.ഐ.എ. Read More