ഇന്‍വെസ്റ്റ് ഇന്ത്യ യോഗം: ഇ-കൊമേഴ്‌സ് നിയമത്തില്‍ എതിര്‍പ്പറിയിച്ച് കൂടുതല്‍ കമ്പനികള്‍

മുംബൈ: ഇന്‍വെസ്റ്റ് ഇന്ത്യയുടെ മീറ്റിങ്ങില്‍ പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരേ എതിര്‍പ്പറിയിച്ച് കൂടുതല്‍ കമ്പനികള്‍ രംഗത്ത്.ടാറ്റാ ഗ്രൂപ്പാണ് നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച കമ്പനികളില്‍ പ്രധാനികള്‍. നേരത്തെ ആമസോണും ഫ്‌ലിപ്പ് കാര്‍ട്ടുമെല്ലാം നിയമങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പുതിയ നിയമങ്ങളില്‍ അവ്യക്തതയുണ്ടെന്നും പലതും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നുമാണ് യോഗത്തില്‍ …

ഇന്‍വെസ്റ്റ് ഇന്ത്യ യോഗം: ഇ-കൊമേഴ്‌സ് നിയമത്തില്‍ എതിര്‍പ്പറിയിച്ച് കൂടുതല്‍ കമ്പനികള്‍ Read More