സഹോദരന്റെ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്
ബെംഗളുരു | കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബെംഗളുരു പോലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. .യുവാവിന്റെ …
സഹോദരന്റെ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് Read More