അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. പെരുവള്ളൂർ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ ഹാജിയാർപള്ളി കൊളമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് …

അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. Read More