തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കും
തിരുവനന്തപുരം: കൊവിഡ് രോഗബാധമൂലം വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വ്യവസായം, വാണിജ്യം, ധനകാര്യം, ആരോഗ്യം, പരമ്പരാഗത തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, ഐ ടി …
തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കും Read More