അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ് നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ് …
അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ Read More