ഇ​ന്ത്യ നേ​രി​ടു​ന്ന എ​ണ്ണ, എ​ൽ​എ​ൻ​ജി, തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങൾക്ക് ശേ​ഷി​യു​ണ്ടെ​ന്ന് റ​ഷ്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന എ​ണ്ണ, എ​ൽ​എ​ൻ​ജി, വ​ളം തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ളു​ടെ ഊ​ർ​ജ ക​മ്പ​നി​ക​ൾ​ക്കു ശേ​ഷി​യു​ണ്ടെ​ന്ന് റ​ഷ്യ.ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡെ​നി​സ് മാ​ന്‍റു​റോ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം …

ഇ​ന്ത്യ നേ​രി​ടു​ന്ന എ​ണ്ണ, എ​ൽ​എ​ൻ​ജി, തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങൾക്ക് ശേ​ഷി​യു​ണ്ടെ​ന്ന് റ​ഷ്യ Read More

യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ …

യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി Read More

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ : ച​ർ​ച്ച​ക​ൾ നടന്നുവരികയാണെന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ

മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട് ഡി​സം​ബ​ർ …

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ : ച​ർ​ച്ച​ക​ൾ നടന്നുവരികയാണെന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ Read More

ഇന്‍ഡിഗോ പ്രതിസന്ധി : കണക്കുകൂട്ടലുകള്‍ പിഴച്ചു , കുറ്റസമ്മതം നടത്തി സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്

ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ പ്രതിസന്ധിയിലും കുറ്റസമ്മതം നടത്തി ഇന്‍ഡിഗോ സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്. കണക്കുകൂട്ടലുകള്‍ പിഴച്ചു പോയെന്ന് എല്‍ബേഴ്‌സ് പറഞ്ഞു. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം. …

ഇന്‍ഡിഗോ പ്രതിസന്ധി : കണക്കുകൂട്ടലുകള്‍ പിഴച്ചു , കുറ്റസമ്മതം നടത്തി സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ് Read More

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത …

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു Read More

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) …

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ Read More

.ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിgreen energy,യ പ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചർച്ച ചെയ്തു. ജി 7 …

.ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍

ന്യൂഡല്‍ഹി | രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ എത്തി. .സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സില്‍ നേരിട്ടെത്തി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജൂൺ 16 തിങ്കളാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. . പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന …

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ Read More

ഷിംല കരാർ ചത്തുപോയ രേഖയെന്ന് വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജൂൺ 3 ചൊവ്വാഴ്ച …

ഷിംല കരാർ ചത്തുപോയ രേഖയെന്ന് വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി Read More

ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക

വത്തിക്കാൻ: ഇന്നലെ (ഏപ്രിൽ 26) .യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വ്ളൊഡിമിർ സെലെൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൂടിക്കാഴ്ച നടത്തി . മാർപാപ്പയുടെ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പാണ് ഇരുനേതാക്കളും ബസിലിക്കയ്ക്കുള്ളില്‍ മുഖാമുഖം ചർച്ച നടത്തിയത്. യുക്രെയിൻ …

ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക Read More