കെ ഫോൺ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും,മാർഗനിർദേശമായി
കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന …
കെ ഫോൺ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും,മാർഗനിർദേശമായി Read More