തലസ്ഥാന ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വര്‍ക്കല മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ കൂടി. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കിഴക്കനേല എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ …