
റിപ്പോര്‍ട്ട്
പാടാം, ഉയര്‍ന്നു പറക്കാം ഒരു പക്ഷിയെപ്പോലെ: ഇന്ന് അന്തര്‍ദേശീയ ദേശാടന പക്ഷിദിനം
By ന്യൂസ് ഡെസ്ക്
•
October 10, 2021
ന്യൂഡല്‍ഹി: ഇന്ന് അന്തര്‍ദേശീയ ദേശാടന പക്ഷിദിനം ആചരിക്കുകയാണ്. മറ്റു ദിനാചരങ്ങള്‍ പോലെ ഓരോ വര്‍ഷവും ദേശാടന പക്ഷി ദിനവും ആചരിക്കുന്നത് ഒരു സന്ദേശം മുന്നോട്ടു വച്ചാണ്. 2021ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ വിഷയം തന്നെ, 'പാടാം, ഉയര്‍ന്നു പറക്കാം ഒരു...
Read full story

