അന്താരാഷ്ട്ര ചലച്ചിത്രമേള: മത്സര വിഭാഗത്തില്‍ ചുരുളിയും ഹാസ്യവും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മല്‍സരവിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി …
അന്താരാഷ്ട്ര ചലച്ചിത്രമേള: മത്സര വിഭാഗത്തില്‍ ചുരുളിയും ഹാസ്യവും Read More