ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1500 നഴ്‌സുമാരെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സ്

November 1, 2020

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1500 നഴ്‌സുമാരെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സ് സംഘടന. ആഗസ്തില്‍ 1,097 ആയിരുന്ന മരണ നിരക്കാണ് രണ്ടുമാസം കൊണ്ട് ഉയര്‍ന്നത്. 44 രാജ്യങ്ങളിലെ നഴ്‌സുമാരാണ് മരണമടഞ്ഞതെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതെയുള്ളു വെന്നും സംഘടന …