കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു
കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു.ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേർന്ന രണ്ടുദിവസത്തെ യോഗം ഡിസംബർ 10 ബുധനാഴ്ച അവസാനിച്ചു. യോഗത്തിൽ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചവർ. വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, …
കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു Read More