അറിയിപ്പുകള്‍ ആംനെസ്റ്റി പദ്ധതി -2021: അവസാന തീയതി നവംമ്പർ 30 By ന്യൂസ് ഡെസ്ക് • November 27, 2021ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനുള്ള സമയപരിധി നവംബർ 30 ന് അവസാനിക്കും.ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത... Read full story