അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചതിന് സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ ജൂണ്‍ നാല് മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. വര്‍ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും …

അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ മുതല്‍ Read More