തിരുവനന്തപുരത്ത് സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം
മഴക്കെടുതി നേരിടാനും ഉപയോഗിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവിഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ്രാദേശിക തലത്തിൽ, പൊലീസിനൊപ്പം …
തിരുവനന്തപുരത്ത് സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം Read More