ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അം​ഗമാകാം

തിരുവനന്തപുരം : 70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് വരുമാനം നോക്കാതെ സർക്കാർ മുന്നോട്ട് വെച്ച ഈ ഇൻഷൂറൻസ് സ്കീമിന്റെ ഭാഗമാവാം.ഇത്തരത്തില്‍ യോഗ്യത നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു പുതിയ പ്രത്യേക കാർഡും നല്‍കും.2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് …

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അം​ഗമാകാം Read More

കേരളം: ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ …

കേരളം: ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനം Read More

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.

ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത. Read More

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ മന്ത്രിസഭയുടെ തീരുമാനം

റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹെൽത്ത് …

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ മന്ത്രിസഭയുടെ തീരുമാനം Read More

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി

ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള വിവരശേഖരണത്തിന്‍റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31വരെ നീട്ടി. അസംഘടിത, അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ …

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി Read More

സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ ” മെഡി സെപ്പ് ” ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും,പെൻഷൻകാർക്കും ആയുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കും. വർഷം 4800 രൂപയും 18 ശതമാനം ജിഎസ്ടി യുമാണ് …

സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ ” മെഡി സെപ്പ് ” ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ Read More

ജി.പി.എ.ഐ.എസ് പ്രീമിയം മാർച്ച് 31 വരെ

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2022 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2021 ഡിസംബർ 31 ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ (KSR …

ജി.പി.എ.ഐ.എസ് പ്രീമിയം മാർച്ച് 31 വരെ Read More

തിരുവനന്തപുരം: വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

 തിരുവനന്തപുരം: വനം-വന്യജീവി സംരക്ഷണത്തോടൊപ്പം  വനാശ്രിതസമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു …

തിരുവനന്തപുരം: വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ Read More

വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ കര്‍ഷകര്‍ക്ക്‌ കിട്ടാനുളളത്‌ ആറുകോടിയോളം രൂപ

തിരുവനന്തപുരം : കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക്‌ വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ നിന്ന്‌ നല്‍കുന്ന നഷ്ടപരിഹാരം മുടങ്ങി. 2800ലധികം കര്‍ഷകര്‍ക്കായി ആറുകോടിയോളം രൂപയാണ്‌ നല്‍കാനുളളത്‌. 2020-21 കാലയളവില്‍ വെളളപ്പൊക്കം, വരള്‍ച്ച, വന്യജീവി ആക്രമണം ,ചുഴലിക്കാറ്റ്‌ ,മണ്ണിടിച്ചില്‍, തുടങ്ങിയവ കാരണംവിവിധ കൃഷികളിലും കീടബാധ മൂലം …

വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ കര്‍ഷകര്‍ക്ക്‌ കിട്ടാനുളളത്‌ ആറുകോടിയോളം രൂപ Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേയ്ക്ക്മത്സ്യത്തൊഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 200 ഗുണഭോക്താക്കളെയാണ്പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. 2012 ജനുവരി മുതല്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന …

തൃശ്ശൂർ: അറിയിപ്പ് Read More