ഇടുക്കി: തീയതി നീട്ടി
ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി 2022 ജനുവരി 15 വരെ നീട്ടി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2 സെമസ്റ്റര്‍) …
ഇടുക്കി: തീയതി നീട്ടി Read More