ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം : ശ്രീചിത്ര ആശുപത്രിയിൽ ചികിത്സകള്‍ മുടങ്ങുന്നു

തിരുവനന്തപുരം | ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടതോടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചികിത്സകള്‍ മുടങ്ങി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ജൂൺ 8 ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത്. ജൂൺ8 മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് …

ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം : ശ്രീചിത്ര ആശുപത്രിയിൽ ചികിത്സകള്‍ മുടങ്ങുന്നു Read More

കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 15-ാമത് ദേശീയ സമ്മേളനം പാലയിൽ

ഡല്‍ഹി: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം 2024 നവംബർ 14 മുതല്‍ 17 വരെ പാലാ അല്‍ഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ …

കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 15-ാമത് ദേശീയ സമ്മേളനം പാലയിൽ Read More

ജവഹർ സഹകരണഭവനിൽ പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ജവഹർസഹകരണഭനവിൽ സർവവിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌കൗണ്ടിലും …

ജവഹർ സഹകരണഭവനിൽ പുസ്തക പ്രദർശനം Read More