ഫേസ്ബുക്കും, വാട്സാപ്പും, ഇൻസ്റ്റഗ്രാമും തിരിച്ചെത്തി: ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞു

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ തടസങ്ങള്‍ നീങ്ങി. ചില സാങ്കേതിക കാരണങ്ങളാൽ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്ന് ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള …

ഫേസ്ബുക്കും, വാട്സാപ്പും, ഇൻസ്റ്റഗ്രാമും തിരിച്ചെത്തി: ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞു Read More

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു. പലര്‍ക്കും സേവനങ്ങള്‍ തടസപ്പെട്ടതായി ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. 04/10/21 തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പലര്‍ക്കും സേവനങ്ങള്‍ നഷ്ടമായത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെല്ലാം ഫേസ്ബുക്കിന്റെ കീഴിലാണ്. ഇന്ത്യയില്‍ …

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു Read More

വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍: മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ്. ഇൻസ്റ്റഗ്രാം വിഷ്വൽ സെർച്ച്, വാട്ട്സ്ആപ്പ് മാർക്കറ്റ് പ്ലേസ് ഷോപ്പുകൾ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് എത്തുന്നത്. വരും മാസങ്ങളിൽ ‘വിഷ്വൽ സെർച്ച്’ എന്ന …

വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍: മാര്‍ക്ക് സുക്കര്‍ബര്‍ഗ് Read More

ഇന്‍സ്‌റ്റഗ്രാമിന്റെ സുരക്ഷാ പിഴവ്‌ ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ യുവാവിന്‌ 22 ലക്ഷം രൂപ സമ്മാനം

മുംബൈ: സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്‌ ബുക്കിന്റെ ഉടമസ്ഥതയിലുളള ഇമേജ്‌ ഷെയറിംഗ്‌ ആപ്പായ ഇന്‍സ്‌റ്റഗ്രാമിന്റെ ഒരു പ്രധാന സുരക്ഷാ പിഴവ്‌ ചൂണ്ടിക്കാട്ടിയ ഇന്ത്യാക്കാരനായ യുവ ഡവലപ്പര്‍ക്ക്‌ സമ്മാനമായി ലഭിച്ചത്‌ 30,000 അമേരിക്കന്‍ ഡോളര്‍(22ലക്ഷം രൂപ). ഇന്‍സ്‌റ്റഗ്രാമില്‍ അ്‌ക്കൗണ്ട്‌ പ്രൈവറ്റാക്കി വച്ചുപയോഗിക്കുന്നവരെ ബാധിക്കുന്ന …

ഇന്‍സ്‌റ്റഗ്രാമിന്റെ സുരക്ഷാ പിഴവ്‌ ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ യുവാവിന്‌ 22 ലക്ഷം രൂപ സമ്മാനം Read More

മലപ്പുറം: കോവിഡ്‌ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ വടിവാളുമായി യുവാക്കള്‍

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറത്ത്‌ വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട്‌ കടപ്പുറത്താണ്‌ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ ഒരുസംഘം യുവാക്കള്‍ വടിവാളുകളുമായി എത്തിയത്‌. തിരൂര്‍, താനൂര്‍, സ്വദേശികളായ യുവാക്കളാണ്‌ കടപ്പുറത്ത്‌ എത്തിയത്‌. ചേക്കാമിന്റെ പുരക്കല്‍ ഷര്‍ഫാസ്‌, എനീന്റെ പുരക്കല്‍ ഷാഹിദ്‌, അഫീദി …

മലപ്പുറം: കോവിഡ്‌ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ വടിവാളുമായി യുവാക്കള്‍ Read More

ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു തെലുങ്കുനടൻ

ഹൈദരാബാദ്: ആർ എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് കാർത്തികേയ ഗുമ്മ കൊണ്ട. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാവു കബറു ചല്ലഗ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു കൊണ്ട് …

ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു തെലുങ്കുനടൻ Read More

കുഞ്ഞു രുദ്രക്ക് ഒന്നാം പിറന്നാൾ… സന്തോഷം പങ്കുവച്ച് സംവൃത

കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടം നടിമാരിലൊരാളായ സംവൃത സുനിൽ ഭർത്താവും രണ്ട് കുട്ടികളോടുമൊപ്പം യു എസ് ലാണ് താമസം. അഭിനയത്തിൽ സജീവമല്ലാത്ത സംവൃത ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ കുഞ്ഞ് രുദ്രയുടെ ഒന്നാം പിറന്നാൾ വിശേഷങ്ങൾ …

കുഞ്ഞു രുദ്രക്ക് ഒന്നാം പിറന്നാൾ… സന്തോഷം പങ്കുവച്ച് സംവൃത Read More

ഇന്‍സ്റ്റാഗ്രാം കോപ്പിറൈറ്റ് സ്‌കാം നിങ്ങളെയും കെണിയിലാക്കും: സുരക്ഷയ്ക്കായി ശ്രദ്ധിക്കാം

ന്യൂഡല്‍ഹി: കേരളത്തില്‍ നസ്രിയ ആണെങ്കില്‍ ബോളിവുഡില്‍ ഊര്‍മിള മാടോന്ദ്കര്‍, അമീഷ പട്ടേല്‍, തബു, സുസ്സെയ്ന്‍ ഖാന്‍, വിക്രാന്ത് മാസി, ഇഷാ ഡിയോള്‍ തുടങ്ങി നിരവധി താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടത്. ഫിഷിങ് ആക്രമണത്തിന് ഇരയായി അക്കൗണ്ടുകളിലേക്കുള്ള ആക്സസ്സ് …

ഇന്‍സ്റ്റാഗ്രാം കോപ്പിറൈറ്റ് സ്‌കാം നിങ്ങളെയും കെണിയിലാക്കും: സുരക്ഷയ്ക്കായി ശ്രദ്ധിക്കാം Read More

രാധേശ്യാമിൽ പ്രഭാസിനൊപ്പം ജയറാമും

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാംമലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം രാധേ ശ്യാമിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജയറാം തന്നെയാണ് ഈ വിശേഷം ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി …

രാധേശ്യാമിൽ പ്രഭാസിനൊപ്പം ജയറാമും Read More

ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം

ന്യൂയോര്‍ക്ക്: ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം. ഉപയോക്താക്കളില്‍ ഉള്ളടക്കം ചെലുത്തുന്ന സ്വാധീനം, പൊതു വ്യവഹാരത്തിന് നിര്‍ണായക പ്രാധാന്യം, ഫേസ്ബുക്കിന്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. …

ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം Read More