സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കായംകുളം: സിപിഎം പ്രവര്‍ത്തകനായ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 74 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ മേല്‍ മോട്ടത്തില്‍ ഡിവൈഎസ്‌പി അലക്‌സ് ബേബി, ഇന്‍സ്‌പെക്ടര്‍ വൈ ഷാഫി എന്നിവരുള്‍പ്പെട്ട …
സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Read More