മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു
കൂത്തുപറമ്പ് : പതിനഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ തലശ്ശേരി സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ …
മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു Read More