മുംബൈ | മുംബൈയില്‍ വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. എയര്‍ ഇന്ത്യയുടെ മുംബൈ – കോയമ്പത്തൂര്‍ വിമാനവും ഇന്‍ഡിഗോയുടെ ഹൈദരാബാദ് – മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ...
Read full story
കോയമ്പത്തൂര്‍: സിങ്കപ്പൂരില്‍നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോട്ടയം സ്വദേശികളില്‍നിന്ന് ഏഴുകോടിയുടെ കഞ്ചാവ് പിടികൂടി. കോട്ടയം സ്വദേശികളായ മുജീബ്, സുഹൈല്‍ ഉബൈദുള്ള എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈഡ്രോ പോണിക്...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക്...
Read full story
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരേ ഇതിനകം 1152 കേസുകള്‍ രജിസ്റ്റര്‍ ചയ്തു. ഇന്നലെ മാത്രം 624 കേസുകളാണ് ചാര്‍ജ്...
Read full story
ഇന്നലെ എടുത്തത് 528 കേസുകള്‍ കണ്ണൂര്‍: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ 528 കേസുകള്‍ ചാര്‍ജ് ചെയ്തു. ശരിയായ രീതിയില്‍...
Read full story