മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം; സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമുളള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് (23.12.2025) തു​ട​ങ്ങും. റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ക. അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലാ​ഭി​മു​ഖ ഭാ​ഗ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ബ​ല​ക്ഷ​യം വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. 1200 അ​ടി നീ​ള​മു​ള്ള അ​ണ​ക്കെ​ട്ട്, 100 അ​ടി …

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം; സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമുളള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും Read More

വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മർദനമേറ്റു

കുന്നിക്കോട് (കൊല്ലം): വാഹനപരിശോധനയ്ക്കിടെ ഒട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എഎംവിഐ) മർദിച്ചു. പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇവർ എസ്ഐയെയും ആക്രമിച്ചു. മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെൻ‌റ് എഎംവിഐ അമൽ ലാൽ, കുന്നിക്കോട് എസ്ഐ സാബു എന്നിവർക്കാണ് പരിക്കേറ്റത്. …

വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മർദനമേറ്റു Read More

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി

തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു …

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി Read More

ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ നടപടി വരുന്നു

. തിരുവനന്തപുരം | ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്. എന്നാല്‍, ആ പരിധിയും കഴിഞ്ഞിട്ടും ക്യാമറ സ്ഥാപിക്കാന്‍ പല …

ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ നടപടി വരുന്നു Read More

കുവൈത്തിലെ മലയാളികള്‍ അധിവസിക്കുന്ന ജലീബ് അല്‍ ശുവൈഖ്യിലെ 67 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നു

കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ഷുവൈഖ് പ്രദേശത്തെ 67കേട്ടടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനം.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന …

കുവൈത്തിലെ മലയാളികള്‍ അധിവസിക്കുന്ന ജലീബ് അല്‍ ശുവൈഖ്യിലെ 67 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നു Read More

ഗസ്സയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു

ഗസ്സ | ഗസ്സയില്‍ ഹമാസും ഇസ്‌റായേലും തമ്മില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ ഫോറന്‍സിക് പരിശോധനക്കായി മാറ്റി. മൃതദേഹങ്ങളുടെ ആധികാരികത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും. ഇനി 11 മൃതദേഹങ്ങളാണ് ഹമാസിന്റെ പക്കല്‍ ശേഷിക്കുന്നതെന്ന് …

ഗസ്സയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു Read More

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21 …

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More

ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു

പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനക്കുശേഷം മടങ്ങിയ എസ് ഐ ടി ഒക്ടോബർ 16 ന് വീണ്ടും സന്നിധാനത്തെത്തി. 2019ലെ രേഖകള്‍ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം പരിശോധിച്ചു. ദേവസ്വം …

ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു Read More

അഗളിയിൽ വന്‍ കഞ്ചാവ് വേട്ട ; പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

അഗളിയിൽ വന്‍ കഞ്ചാവ് വേട്ട ; പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട്| അഗളി സത്യക്കല്ല് മലയുടെ താഴ്‌വരയില്‍ അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ …

അഗളിയിൽ വന്‍ കഞ്ചാവ് വേട്ട ; പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു Read More

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട | ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 12 ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ …

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി Read More