ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന : ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യെ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ത്ഥ​​​ന പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ. ജു​​​ഡീ​​​ഷ​​​ൽ, ആ​​​ഭ്യ​​​ന്ത​​​ര നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം …

ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന : ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ Read More

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

ബാങ്കോക്ക് | തായ്ലന്‍ഡില്‍ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഹുവാഹിന്‍ വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം രാവിലെഎട്ടോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല …

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു Read More

ആനക്കാംപൊയില്‍ , വയോധികയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | വീട്ടിലെ പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൈ ഞരമ്പും മുറിച്ച നിലയിലാണ് . ആത്മഹത്യ ആണോ എന്ന് …

ആനക്കാംപൊയില്‍ , വയോധികയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി Read More

ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് …

ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു Read More

മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോ ? ; സുപ്രീം കോടതി പരിശോധിക്കുന്നു

ഡല്‍ഹി: മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി. കർണാടക മർദലയിലെ ബദ്‌രിയ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കടന്ന് ജയ് ശ്രീറാം വിളിച്ചത് കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.പ്രതിപ്പട്ടികയിലുള്ള രണ്ടുപേർക്കെതിരായ കേസ് റദ്ദാക്കുകയും ചെയ്‌തു. ഇതിനെതിരെ ഹൈദരലി എന്ന വ്യക്തി …

മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോ ? ; സുപ്രീം കോടതി പരിശോധിക്കുന്നു Read More