യുവതി കുളിമുറിയില്‍ പ്രസവിച്ചു
മാള: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഴൂര്‍ തെക്കന്‍ താണിശ്ശേരി പയ്യപ്പളളി മണിയുടെ ഭാര്യ സൗമ്യ (30) ആണ് 27.03.2021 ന് രാവിലെ കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. …
യുവതി കുളിമുറിയില്‍ പ്രസവിച്ചു Read More