
റിപ്പോര്‍ട്ട്
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി ബാത്ത്റൂമില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 28, 2021
തൃശൂര്‍ : മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ ബാത്തറൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കാട്ടുകര തടപ്പറമ്പില്‍ മോഹനന്‍ (63) ആണ് മരിച്ചത്. 27.4.2021 ന് രാവിലെ ആറുണിയോടെ...
Read full story

