ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയണോ? ഈ സ്മാര്‍ട്ട് ഗുളിക കഴിച്ചാല്‍ മതി
ബംഗളൂരു: ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയാന്‍ അകത്തേക്ക് പോവുന്നതിന്റെ ഒപ്പം അവയവങ്ങളുടെ പകര്‍പ്പ് സ്‌ക്രീനില്‍ കാണിച്ച് തരുന്ന സ്മാര്‍ട്ട് ഗുളികയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) ഗവേഷകര്‍.ആന്തരിക ഇമേജിംഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന കണ്ടെത്തലാണിത്. അന്നനാളം മുതല്‍ ഗുളിക …
ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയണോ? ഈ സ്മാര്‍ട്ട് ഗുളിക കഴിച്ചാല്‍ മതി Read More