ഐ.എന്‍.എസ്. വേല രാജ്യത്തിനു സമര്‍പ്പിച്ചു
മുംബൈ: സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. വേല ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംെബെ നേവല്‍ ഡോക്യാര്‍ഡില്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആറ് സ്‌കോര്‍പിയന്‍ …
ഐ.എന്‍.എസ്. വേല രാജ്യത്തിനു സമര്‍പ്പിച്ചു Read More