കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി

കണ്ണൂർ: കെ എസ് ടി പി പദ്ധതിയിലുൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായി. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.  94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി …

കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി Read More