ഐഎന്‍എല്‍ പിളര്‍പ്പ്; ഇരുവിഭാഗത്തെയും കൂടെ നിർത്താൻ സമവായ ശ്രമവുമായി സിപിഐഎം
തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ പിളര്‍പ്പ് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് 30/07/21 വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ …
ഐഎന്‍എല്‍ പിളര്‍പ്പ്; ഇരുവിഭാഗത്തെയും കൂടെ നിർത്താൻ സമവായ ശ്രമവുമായി സിപിഐഎം Read More