ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി
കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പോലീസ് …
ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി Read More