കേരളം പോലെയാകാൻ ആഗ്രഹിക്കുന്നു : ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്
പൊന്നാനി: ബിഹാർ ഒരുനാൾ കേരളം പോലെയാകാൻ ആഗ്രഹിക്കുന്നുവെന്ന് ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. മോദി സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. …
കേരളം പോലെയാകാൻ ആഗ്രഹിക്കുന്നു : ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് Read More