തിരുവനന്തപുരം : അദാനി ഗ്രൂപ്പ് കേരളത്തിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം നടന്നത്....
Read full story