അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ ജിയോളജി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം | കെട്ടിട നിര്‍മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ ജിയോളജി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസാണ് പിടിയിലായത് .ടിപ്പര്‍ …

അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ ജിയോളജി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി Read More

ഇറാനില്‍ ഭൂചലനം : ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേ …

ഇറാനില്‍ ഭൂചലനം : ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല Read More

ആയത്തുളള അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു

ജെറുസലേം | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഫെബ്രുവരി 28 ശനിയാഴ്ച ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇറാന്റെ ഈ …

ആയത്തുളള അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു Read More

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 ജീ​​​വ​​​നുകൾ

മും​​​ബൈ: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 പേ​​​ർ​​​ക്ക്. ഇ​​​തി​​​ൽ 248 പേ​​​രു​​​ടെ മ​​​ര​​​ണം ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്.104 പേ​​​ർ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഗ​​​ണേ​​​ഷ് നാ​​​യി​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്രം വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 47 …

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 ജീ​​​വ​​​നുകൾ Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്ര​തി​ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ.ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ബുവിനെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​തോ​ണി-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലാ​ണ് അ​തി​ക്ര​മം …

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്ര​തി​ ക​സ്റ്റ​ഡി​യി​ൽ Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇവ എന്ന യുവതി .പിടിയിലായി. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13 ന് രാവിലെയായിരുന്നു സംഭവം. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി …

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍ Read More

കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം : നിലവിൽ ആളപായമില്ല

കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്.സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ …

കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം : നിലവിൽ ആളപായമില്ല Read More

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ്

ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ …

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ് Read More

പാലക്കാട് മം​ഗ​ലം ഡാ​മി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി. ജനുവരി 27 ചൊവ്വാഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.ലന​ന്ന​ങ്ങാ​ടി വേ​ലം കു​ന്നി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ധ​ര്‍​മ​ജ​ൻ …

പാലക്കാട് മം​ഗ​ലം ഡാ​മി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ Read More

ഇ​ന്തോ​നേ​ഷ്യ​യി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു ഇ​ന്തോ​നേ​ഷ്യ​യി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു , 30 വീ​ടു​ക​ൾ ത​ക​ർ​ന്നു

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ജനുവരി 24 പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 30 …

ഇ​ന്തോ​നേ​ഷ്യ​യി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു ഇ​ന്തോ​നേ​ഷ്യ​യി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു , 30 വീ​ടു​ക​ൾ ത​ക​ർ​ന്നു Read More