മത്സ്യവകുപ്പിൽ സന്നദ്ധ പ്രവര്‍ത്തകരാകാൻ അവസരം

ഇടുക്കി : ഇടുക്കി ജില്ലയില്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഫിഷറീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി: 18-35 …

മത്സ്യവകുപ്പിൽ സന്നദ്ധ പ്രവര്‍ത്തകരാകാൻ അവസരം Read More