4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചത്. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും ബ്ലോക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നു. 2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ക്ക് …

4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ Read More

മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

ന്യൂഡൽഹി: ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില …

മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ Read More

സംവിധായകർ പ്രേക്ഷകരെ മാനിക്കണമെന്ന് ഴാങ് ലുക് ഗൊദാർദ്

എറണാകുളം: സംവിധായകർ എല്ലാതരം പ്രേക്ഷകരേയും കണക്കിലെടുത്തതുകൊണ്ടുള്ള  സിനിമകൾ നിർമ്മിക്കാൻ തയ്യാറാകണമെന്ന് ഫ്രഞ്ച് സംവിധായകൻ  ഴാങ് ലുക് ഗൊദാർദ്. പ്രേക്ഷകരോടുള്ള  ബഹുമാനം കൂടിയാണ് സിനിമയിൽ പ്രതിഫലിക്കേണ്ടത്. ചിത്രങ്ങളിലൂടെ കഥപറയുന്ന കലയാണ് സിനിമയെന്നും അതിൽ നിശബ്തതക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേളയിൽ പ്രേക്ഷകരുമായുള്ള ഓൺലൈൻ …

സംവിധായകർ പ്രേക്ഷകരെ മാനിക്കണമെന്ന് ഴാങ് ലുക് ഗൊദാർദ് Read More