
റിപ്പോര്‍ട്ട്
വയനാട്ടിൽ ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് ; ജനങ്ങളില്‍ ഭീതിപരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത് : ജില്ലാ കലക്ടര്‍
By ന്യൂസ് ഡെസ്ക്
•
June 26, 2025
കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും...
Read full story


