ഏപ്രിലില്‍ ചില്ലറവില പണപ്പെരുപ്പം 7.79 %

ന്യൂഡല്‍ഹി: കുതിച്ചുകയറിയ ഇന്ധന, ഭക്ഷ്യ വിലയെത്തുടര്‍ന്ന് ഏപ്രിലില്‍ രാജ്യത്തെ ചില്ലറവില പണപ്പെരുപ്പം 7.79 ശതമാനത്തിലേക്ക് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയ പരിധിയും കടന്നാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കിന്റെ കുതിപ്പ്. തുടര്‍ച്ചയായ നാലാം മാസമാണ് ഇത്തരത്തിലുള്ള ഉയര്‍ച്ച. 2-6 ശതമാനത്തിനുള്ള …

ഏപ്രിലില്‍ ചില്ലറവില പണപ്പെരുപ്പം 7.79 % Read More

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവർഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിൽ കേന്ദ്ര …

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കുറവ്

മുംബൈ: ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കഴിഞ്ഞമാസം കുറവ്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 4.35 ശതമാനത്തിലേക്കാണു താഴ്ന്നത്.ഓഗസ്റ്റില്‍ 5.30 ശതമാനമായിരുന്നതാണ് ഈ നിലയില്‍ കുറഞ്ഞത്. ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം.ഓഗസ്റ്റില്‍ 3.11 ശതമാനമായിരുന്ന ഭക്ഷ്യവിലസൂചിക കഴിഞ്ഞമാസം 0.68 ശതമാനമായിരുന്നു. …

ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കുറവ് Read More

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വര്‍ധന രേഖപ്പെടുത്തുന്നത്. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി. സെപ്റ്റംബര്‍ …

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന Read More

ഇന്ധനവില വര്‍ധന: പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് സൈക്കിള്‍ റാലി നടന്നത്. രാജ്യത്ത് വിലക്കയറ്റം …

ഇന്ധനവില വര്‍ധന: പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം Read More

റീട്ടെയില്‍ പണപ്പെരുപ്പം 6.3%

ന്യൂഡല്‍ഹി: ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന. മേയില്‍ സൂചിക 6.3 ശതമാനം രേഖപ്പെടുത്തി. മൊത്തവില സൂചികയ്ക്കു വിപരീതമായി ഭക്ഷ്യവിലക്കയറ്റമാണു റീട്ടെയില്‍ പണപ്പെരുപ്പ സൂചികയെ ഗ്രസിച്ചത്. ഏപ്രിലില്‍ സൂചിക 4.2 ശതമാനമായിരുന്നു.മേയില്‍ ഭക്ഷ്യ ബാസ്‌ക്കറ്റിന്റെ പണപ്പെരുപ്പം 5.01 ശതമാനമായിരുന്നു. ഏപ്രിലിനെ അപേക്ഷിച്ച് …

റീട്ടെയില്‍ പണപ്പെരുപ്പം 6.3% Read More

പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍: മേയില്‍ 12.94% രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക മേയില്‍ സൂചിക സര്‍വകാല റെക്കോര്‍ഡായ 12.94 ശതമാനം രേഖപ്പെടുത്തി. പണപ്പെരുപ്പ ഭീഷണി സമീപഭാവിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണ്.ഏപ്രിലില്‍ ഇത് 10.49 ശതമാനമായിരുന്നു. മേയില്‍ അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് …

പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍: മേയില്‍ 12.94% രേഖപ്പെടുത്തി Read More

ധനനയം പ്രഖ്യാപനം 07/04/21 ബുധനാഴ്ച; തദ്സ്ഥിതി തുടരുമെന്ന് വിലയിരുത്തല്‍

മുംബൈ: 2021- 22 സാമ്പത്തികവര്‍ഷത്തെ ആര്‍.ബി.ഐയുടെ ആദ്യത്തെ ധനനയം 07/04/21 ബുധനാഴ്ച പ്രഖ്യാപിക്കും. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തില്‍ നാളെയാണ് ധനനയ യോഗം തുടങ്ങുക. കോവിഡ് തളര്‍ച്ചകളില്‍നിന്ന് വിപണികള്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ നിരക്കുകള്‍ നിലനിര്‍ത്തിയേക്കുമെന്നാണു വിലയിരുത്തല്‍. അതേസമയം …

ധനനയം പ്രഖ്യാപനം 07/04/21 ബുധനാഴ്ച; തദ്സ്ഥിതി തുടരുമെന്ന് വിലയിരുത്തല്‍ Read More

ആശങ്ക അകലുമോ? ആര്‍ബിഐയുടെ നയ രൂപീകരണ സമിതി യോഗം 05/04/21 തിങ്കളാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിന്റെ തോതില്‍ പ്രകടമാകുന്ന പടി കയറ്റ പ്രവണത പലിശ നിരക്കുകള്‍ ഉയര്‍ത്തുമോ കുറയ്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കേ ആര്‍ബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) 05/04/21 തിങ്കളാഴ്ച ആരംഭിക്കും. വായ്പയെടുത്തിട്ടുള്ളവരും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരും ആഗ്രഹിക്കുന്നതു നിരക്കുകള്‍ ഉയരാതിരുന്നെങ്കില്‍ എന്നാണ്. …

ആശങ്ക അകലുമോ? ആര്‍ബിഐയുടെ നയ രൂപീകരണ സമിതി യോഗം 05/04/21 തിങ്കളാഴ്ച ആരംഭിക്കും Read More

ഇന്ധന-ഭക്ഷ്യവിലക്കയറ്റം രൂക്ഷം: പണപ്പെരുപ്പം ഉയരും

ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് തുടര്‍ച്ചയായി മൂന്നാംമാസവും റീട്ടെയില്‍ പണപ്പെരുപ്പം ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവുമാണ് സൂചികകള്‍ക്കു തിരിച്ചടിയായത്. ലോക്ക്ഡൗണിനുശേഷം അനുദിനം ഇന്ധനവില ഉയരുന്നത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 4.83 ശതമാനമാകുമെന്നാണു …

ഇന്ധന-ഭക്ഷ്യവിലക്കയറ്റം രൂക്ഷം: പണപ്പെരുപ്പം ഉയരും Read More