വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ‘എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ …

വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം Read More

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ്

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി.രാജീവ് .ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച്‌ കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷൻ …

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ് Read More

തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയയിലെ തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം. ഭീകരാക്രമണമാണെന്ന് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു.വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരില്‍പ്പെടും. …

തുര്‍ക്കിയിൽ ഭീകരാക്രമണം : വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More

സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും …

സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ് Read More

തിരുവനന്തപുരം: അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ എന്ന …

തിരുവനന്തപുരം: അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു Read More