നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള, സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഫെബ്രുവരി 7 ന്. നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ …

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന് Read More

കേരളത്തിന്‍റെ വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം എടുത്തുകാട്ടി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വ്യവസായ മന്ത്രി പി. രാജീവ്

.തിരുവനന്തപുരം: ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കേരളം വ്യവസായ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഫലപ്രദമായ ചർച്ചകള്‍ നടത്താനും കേരളത്തിന് സാധിച്ചെന്നു മന്ത്രി …

കേരളത്തിന്‍റെ വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം എടുത്തുകാട്ടി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് Read More

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി …

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്

കേന്ദ്ര ഏജന്‍സിയുമായി കരാര്‍ ഒപ്പുവച്ചു തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ …

കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക് Read More