നവാഗത ഗായിക വിഭ ജയപ്രകാശിന്റെ മെലഡി ഇന്ദ്രജാലം
ഡയാന ഹമീദ് പ്രധാനകഥാപാത്രത്തിലെത്തുന്ന തേൾ എന്ന സിനിമയിൽ മികച്ചസ്വര ശുദ്ധിയിലും വേറിട്ട ആലാപനം ശൈലിയിലും ഒരു ഗാനം പാടിക്കൊണ്ട് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി യിരിക്കുകയാണ് നവാഗത ഗായികയായ വിഭ ജയപ്രകാശ്. കൊഞ്ചി കൊഞ്ചി എന്നുതുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചാണ് വിഭ …
നവാഗത ഗായിക വിഭ ജയപ്രകാശിന്റെ മെലഡി ഇന്ദ്രജാലം Read More