മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക്

ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയ ഇന്‍ഡോര്‍ സ്വദേശികളാണ്. എട്ട് പേരില്‍ മൂന്ന് പേര്‍ യുഎസ്സില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ വീതം ബ്രിട്ടനില്‍നിന്നും താന്‍സാനിയയില്‍നിന്നും മടങ്ങിയവരാണ്. …

മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക് Read More