
ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയ ഇന്‍ഡോര്‍ സ്വദേശികളാണ്. എട്ട് പേരില്‍ മൂന്ന് പേര്‍ യുഎസ്സില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ വീതം ബ്രിട്ടനില്‍നിന്നും താന്‍സാനിയയില്‍നിന്നും മടങ്ങിയവരാണ്....
Read full story

