ഇന്ത്യയുടെ ജി.ഡി.പി. 5.9 ശതമാനമായി കുറച്ചു

വാഷിങ്ടണ്‍: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) 6.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി കുറച്ചു. എങ്കിലും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 6.8 …

ഇന്ത്യയുടെ ജി.ഡി.പി. 5.9 ശതമാനമായി കുറച്ചു Read More